ഞാന്‍ പ്രകാശന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി | filmibeat Malayalam

2018-09-27 145

Njan Prakashan First Look Poster out
നിലവില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ഫഹദ് ഫാസില്‍. സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.
#NjanPrakashan